Wednesday, December 29, 2010

WELCOME TO OUR BLOG....................

ജീവിതം കമ്പ്യൂട്ടര്‍ വത്കൃതമായിക്കൊണ്ടിരിക്കുന്ന ഈ സമയത്തില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ചിറകിലേറാന്‍ ഞങ്ങളും ഒരുക്കമായി.നെടുമങ്ങാടിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന G.G.H.S.S.ലെ 10 കുട്ടിക്കുറുമ്പികളായ ഞങ്ങളുടെ പുതുവര്‍ഷസമ്മാനമായി ഒരു BLOG തുടങ്ങിയിരിക്കുന്നു.‌ഞങ്ങളുടെ BLOG
സന്ദര്‍ശിച്ച് വിദഗ്ധ അഭി(പായങ്ങളും നിര്‍ദേശങ്ങളും നല്‍കണമെന്നാ(ഗഹിക്കുന്നു.
                                                   

1 comment:

  1. this is an intresting gob for you. iwish to see another postes from you.

    ReplyDelete