ജീവിതം കമ്പ്യൂട്ടര്‍ വത്കൃതമായിക്കൊണ്ടിരിക്കുന്ന ഈ സമയത്തില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ചിറകിലേറാന്‍ ഞങ്ങളും ഒരുക്കമായി.നെടുമങ്ങാടിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന G.G.H.S.S.ലെ 10 കുട്ടിക്കുറുമ്പികളായ ഞങ്ങളുടെ പുതുവര്‍ഷസമ്മാനമായി ഒരു BLOG തുടങ്ങിയിരിക്കുന്നു.ഞങ്ങളുടെ BLOG
സന്ദര്‍ശിച്ച് വിദഗ്ധ അഭി(പായങ്ങളും നിര്‍ദേശങ്ങളും നല്കണമെന്നാ(ഗഹിക്കുന്നു.
this is an intresting gob for you. iwish to see another postes from you.
ReplyDelete